Saturday, October 11, 2025

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു.

1981-ൽ പുറത്തിറങ്ങിയ ആമ്പൽപ്പൂവ് ആണ് ആദ്യചിത്രം.1994-ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്‌ത സുകൃതം, 1996 ൽ എ കെ ലോഹിതദാസിന്റെ തിരക്കഥയിൽ സംവിധാനം ചെയ്‌ത ഉദ്യാനപാലകൻ എന്നിവ ശ്രദ്ധേയമായ സിനിമകളാണ്. 2015 ൽ പുറത്തിറങ്ങിയ കാറ്റും മഴയും എന്ന ചിത്രത്തിലെ കഥയ്‌ക്ക്‌ മികച്ച കഥയ്‌ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്‌ നേടിയിട്ടുണ്ട്‌.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts