ബസ് യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ട്ടിച്ച യുവതിയെ സാഹസികമായി പിടികൂടിയ ഓട്ടോ ഡ്രൈവർ അതുലിന് സഹപ്രവർത്തകരുടെ ആദരവ്.
എഴുകോൺ 21-3-2024: കഴിഞ്ഞ ദിവസം ഏഴുകോണിൽ വെച്ച് ബസ് യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ട്ടിച്ച തമിഴ്നാട് സ്വദേശിനിയായ യുവതിയെ സാഹസികമായി പിടികൂടിയ എഴുകോൺ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ അതുലിനെ എഴുകോൺ ഓട്ടോ റിക്ഷാ തൊഴിലാളികളും എഴുകോൺ സി.ഐ. വിജയകുമാറും ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചു. അതുലിന് നാടിന്റെ അഭിനന്ദന പ്രവാഹം.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ