Tuesday, August 26, 2025

സാമ്പ്രാണിക്കൊടിയിൽ വീണ്ടും പ്രവേശനം തുടങ്ങി.

സാമ്പ്രാണിക്കൊടിയിൽ വീണ്ടും പ്രവേശനം തുടങ്ങി.
അഷ്ടമുടി: നീണ്ട കാത്തിരിപ്പിന് ശേഷം കൊല്ലത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാമ്പ്രാണിക്കൊടിയിലേക്ക് പ്രവേശനം തുടങ്ങിയിരിക്കുന്നു. മാസങ്ങളായി സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നതാണ്. സാമ്പ്രാണിക്കൊടി ഐലൻഡ് സഞ്ചാരികളെ വരവേൽക്കാൻ പ്രവർത്തനസജ്ജമായിരിക്കുന്നു. അഷ്ടമുടിക്കായലിൻ്റെ നടുവിലായുള്ള തുരുത്തിൽ സഞ്ചാരികൾക്ക് ഇറങ്ങി നടക്കാൻ കഴിയുമെന്നതാണ് ഈ തുരുത്തിൻ്റെ പ്രത്യേകത.

Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts