ദുബായ്: എമിറേറ്റിലെ ടാക്സി സർവീസുകൾക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം. പിന്നാലെ ദുബായ് ടാക്സി കമ്പനി (ഡിടിസി) രാജ്യാന്തര മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോൾട്ടുമായി കരാറിലെത്തി. വരും വർഷങ്ങളിൽ ദുബായിലെ 80% ടാക്സി ബുക്കിങ്ങും ഓൺലൈൻ ആപ് വഴിയായിരിക്കും നടക്കുക.
ഉപയോക്താക്കൾക്ക് ടാക്സികൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ബോൾട്ട് ഒരുക്കും. കൂടാതെ, യുഎഇയിലുടനീളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദുബായ് ടാക്സി സർവീസ് വികസിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080