യുഎഇ : മിനിമം വേഗപരിധിയിൽ താഴെ വാഹനം ഓടിച്ച മൂന്നു ലക്ഷത്തിലധികം പേർക്ക് പിഴ. മിനിമം വേഗപരിധിയിൽ താഴെ വാഹനം ഓടിക്കുക, പിന്നിൽ നിന്നോ ഓവർടേക്കിംഗ് ലെയ്നിൽ നിന്നോ വരുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകിയില്ലെങ്കിലോ 400 ദിർഹം പിഴ ചുമത്തുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X