മനോരമ ന്യൂസ്മേക്കറായി ഡോ: ശശി തരൂരിനെ തെരഞ്ഞെടുത്തു.
ശശി തരൂർ എംപി 2022 ലെ മനോരമ ന്യൂസ് ന്യൂസ് മേക്കർ ആയി തെരഞ്ഞെടുക്കപ്പെട്ടു. അഭിപ്രായവോട്ടെടുപ്പിൽ ഒന്നാമതെത്തിയാണ് തരൂർ പോയവർഷത്തെ വാർത്താതാരമായത്. തന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ
Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം