കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം നിർമാണവും വിതരണവും ഏറ്റെടുക്കാൻ ദേവസ്വം ബോർഡ്. വിജിലൻസ് പരിശോധനയിൽ രസീതില്ലാതെ ഉണ്ണിയപ്പം വിൽക്കുന്നത് കണ്ടെത്തുകയും പണം പിടികൂടുകയും ചെയ്‌തിരുന്നു. തുടർനടപടിയുടെ ഭാഗമായാണ് ഉണ്ണിയപ്പം വിതരണം ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുക്കാൻ ചർച്ചകൾ നടത്തുന്നത്.
നിലവിൽ ഉണ്ണിയപ്പത്തിനുള്ള സാധനങ്ങൾ വാങ്ങുന്നതും ഉണ്ണിയപ്പം വാർക്കുന്നതും കീഴ്ശാന്തിയുടെ ചുമതലയിലാണ്. ഇതിനുള്ള ശാന്തിക്കാരെയും താത്കാലിക ജീവനക്കാരെയും നിയമിച്ചിരിക്കുന്നതും കീഴ്ശാന്തിയാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080