Monday, June 16, 2025

ദുബായിലെ ചില സർക്കാർ സ്ഥാപനങ്ങളിൽ ജോലി സമയം ദിവസത്തിൽ 7 മണിക്കൂറും ആഴ്ചയിൽ 4 ദിവസവും ആയി കുറയ്ക്കാൻ തീരുമാനം.

ദുബായിലെ ചില സർക്കാർ സ്ഥാപനങ്ങളിൽ ജോലി സമയം ദിവസത്തിൽ 7 മണിക്കൂറും ആഴ്ചയിൽ 4 ദിവസവും ആയി കുറയ്ക്കാൻ തീരുമാനം. ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് (DGHR)

ദുബായിലെ ചില സർക്കാർ സ്ഥാപനങ്ങളിൽ ജോലി സമയം ദിവസത്തിൽ 7 മണിക്കൂറും ആഴ്ചയിൽ 4 ദിവസവും ആയി പരീക്ഷണാടിസ്ഥാനത്തിൽ കുറയ്ക്കാൻ തുടങ്ങുകയാണെന്ന് ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് (DGHR) അറിയിച്ചു.

15 സർക്കാർ സ്ഥാപനങ്ങളിലാണ് ഫ്ലെക്സിബിൾ സമ്മർ (Our Flexible Summer) എന്ന പേരിൽ ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 30 വരെ ജോലി സമയം 7 മണിക്കൂറായി കുറയ്ക്കുകയും വെള്ളിയാഴ്ച അവധി നൽകാനുമൊരുങ്ങുന്നത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts