Monday, June 16, 2025

ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹെബ് ഫാൽക്കെ അവാർഡ്;

ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹെബ് ഫാൽക്കെ അവാർഡ്;

ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹെബ് ഫാൽക്കെ അവാർഡ്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ഒക്ടോബർ എട്ടിന് പുരസ്കാരം സമ്മാനിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts