Tuesday, August 26, 2025

ആദ്യ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ച് ദുബായ്;

യു.എ.ഇ : ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപത്താണ് സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ, ദുബായ് മറീന, പാം ജുമൈറ എന്നിങ്ങനെ ദുബായിലെ 4 പ്രധാനപ്പെട്ട സഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ എയർ ടാക്‌സി സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ ഔദ്യോഗിക പ്രവർത്തനം 2026 ആദ്യം തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts