എഴുകോൺ 3.8.2023: മുൻധാരണ പ്രകാരം രണ്ടര വർഷം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിലും വൈസ് പ്രസിഡന്റ് ആതിര ജോൺസനും രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടായത്.
അഡ്വ. ബിജു ഏബ്രഹാം അമ്പലത്തുംകാല വാർഡിൽ നിന്നും സുഹർബാൻ ഇ.എസ്.ഐ വാർഡിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11 മാണിക്കും, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2 മാണിക്കും ആണ് നടന്നത്.
News Desk Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ