Monday, June 16, 2025

വൈദ്യുതി വാഹനങ്ങളുടെ ചാർജിങ്ങ് വൈകുന്നേരം 6 മുതൽ 11 വരെ ഒഴിവാക്കി മറ്റു സമയത്തേക്ക് ക്രമീകരിക്കാം.

പീക്ക് മണിക്കൂറുകളിൽ വൈദ്യുത വാഹന ചാർജിംഗ് ഒഴിവാക്കാം. ചാർജിംഗ് മറ്റു സമയത്തേക്ക് ക്രമീകരിക്കാം.

ജനങ്ങളുടെ പ്രതികരണം

Unni Krishnan Ramadiyil
ഇതുപോലുള്ള മണ്ടൻ ആശയങ്ങൾ ദയവുചെയ്ത് കെഎസ്ഇബി പ്രചരിപ്പിക്കരുത് എന്നാണ് ജനങ്ങൾ പറയുന്നത്. ഒരു ഇലക്ട്രിക് വാഹനം മേടിച്ച വ്യക്തി ആ വാഹനത്തിന്റെ ബാറ്ററി ചാർജ് ചെയ്യാൻ വേണ്ടി അവൻറെ ഒരു ദിവസത്തെ പ്രധാനപ്പെട്ട സമയം ചെലവാക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമല്ല. വെറുതെ ഒന്നും അല്ലൊല്ലോ പറയുന്ന പൈസ കൊടുത്തിട്ട് തന്നെ അല്ലേ അവർ ചാർജ് ചെയ്യുന്നത്. കെഎസ്ഇബി മറ്റു മാർഗ്ഗങ്ങൾ തേടുന്നതായിരിക്കും നല്ലത്. എത്ര സ്ഥലങ്ങളിൽ പകൽ സമയത്ത് തന്നെ ലൈറ്റ് കത്തി കിടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതൊന്നും കുഴപ്പമില്ല അല്ലേ…? എന്നാണ് ജനങ്ങൾ പ്രതികരിക്കുന്നത്.

Viswaraj Viswambharan
വൈകിട്ട് ആറുമണിയോടുകൂടി ഓഫീസിൽ നിന്നും തിരികെ വന്നിട്ട്, രാവിലെ ഓഫീസിൽ തിരികെ എത്തേണ്ടവർ, പിന്നെ ഏത് സമയത്താണ് ചാർജ് ചെയ്യേണ്ടത്.

Muraleedharan Kaniyankandy K
നിങ്ങൾ കറണ്ടിൻ്റെ വണ്ടിക്ക് ഭയങ്കര പ്രോലസ്ഹാനങ്ങളൊക്കെ കൊടുത്തിട്ട് 6 മണിക്ക് ചാർജ് തീർന്നാൽ എന്തു ചെയ്യും.?

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts