ഉച്ചക്ക് 2.35 നു ശ്രീഹരികോട്ടയിലെ കോട്ടയിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നാണ് ചന്ദ്രയാൻ 3 വഹിച്ച് എൽ വി എം 3 – എം 4 എം 4 റോക്കറ്റ് യാത്ര തിരിച്ചത്. വിക്ഷേപിച്ച് 22 മിനിറ്റിൽ ചന്ദ്രയാൻ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ ലാൻഡിങ് സാധ്യമാക്കുക. ചന്ദ്രനിൽ റോവർചലിപ്പിക്കുക. ലാൻഡ് ചെയ്യുന്ന സ്ഥലത്തു വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക തുടങ്ങി മൂന്നു ലക്ഷ്യങ്ങൾ ആണ് ചന്ദ്രയാൻ 3ന് ഉള്ളത്..615 കോടി രൂപ ആണ് മിഷന് വേണ്ടി വിനിയോഗിച്ചത്..ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം ആയി ഇന്ത്യ മാറും.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ