മനുഷ്യാവകാശ സംരക്ഷണ സംഘടനയുടെ നേതൃത്വത്തിൽ 10-12-2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്റ്റേറ്റ് കമ്മിറ്റി ഓഫീസ് കൊട്ടിയത്ത് വെച്ച് സ്റ്റേറ്റ് പ്രെസ്സിഡന്റ് ഹലീമ ബീവി പതാക ഉയർത്തുകയും, തുടർന്ന് 11 മണിക്ക് നെടുമ്പന ഗാന്ധി ഭവനിൽ വെച്ച് പൊതുസമ്മേളനവും, അന്ധേവാസികളോടൊപ്പം ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.
സംഘടനാ പ്രവർത്തകരോടൊപ്പം നെടുമ്പന പഞ്ചായത്ത് പ്രസ്സിഡന്റ് ഗിരിജാകുമാരി, അതിഥികളായി സ്ഥലം വാർഡ് മെമ്പർ അനിൽകുമാർ, സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് കണ്ണനല്ലൂർ ജിബി, പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ സോമരാജൻ, പള്ളിമൺ സിദ്ധാർത്ഥ സ്കൂൾ മാനേജിങ് ഡയറക്ടറും നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയം ചെയർമാനും ആയ സുരേഷ് എന്നിവർ പങ്കെടുക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080