കുണ്ടറ : എൻ.ഡി.എ കുണ്ടറ നിയോജക മണ്ഡലം സ്ഥാനാർത്ഥി ഡോ.റോബിൻ രാധാകൃഷ്‌ണൻ കുണ്ടറ എൽ.എം.എസ് ഹോസ്പിറ്റലിൽ ചികിത്സ തേടി. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടുകൂടിയാണ് റോബിൻ പ്രവർത്തകരോടൊപ്പം ഹോസ്പിറ്റലിൽ എത്തിയത്. കഠിനമായ ചൂടിനെ അവഗണിച്ചു ചുട്ടുപൊള്ളുന്ന വെയിലത്ത് പ്രചരണം നടത്തുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് ചികിത്സ തേടിയത്. നിലവിൽ ഹോസ്പിറ്റലിൽ നിരീക്ഷണത്തിൽ ആണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
