പി എച്ച് ഡി നേടി കുണ്ടറയ്ക്ക് അഭിമാനമായി കൊല്ലം ജെറോം ഇൻസ്റ്റ്യൂട്ടിലെ അസി. പ്രൊഫസർ ബിനോ.എൻ
കുണ്ടറ 26.4.023: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ആണ് ബിനോ പി.എച്ച്.ഡി നേടിയത്.
കൊല്ലം ജെറോം ഇൻസ്റ്റ്യൂട്ടിലെ അസി. പ്രൊഫസർ ആയ ബിനോ കുണ്ടറ കാഞ്ഞിരകോട് കടയറ ഭവനിൽ ജെ. നെൽസന്റെയും ലിസി നെൽസന്റെയും മകനാണ്, ഭാര്യ ജീനജോയ് (മാനേജർ, എസ് ബി ഐ)
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം