Monday, June 16, 2025

കേരളപുരം മാമൂട് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം;

കേരളപുരം 24.10.2024: ദേശീയപാതയിൽ മാമൂട് ജംഗ്ഷന് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കേരളപുരം, മതിനൂർ, ലക്ഷംവീട് സ്വദേശി റോബിൻ രാജ് (31) ആണ് മരിച്ചത്. ഇന്നലെ രാത്രി കേരളപുരത്ത് നിന്നും വന്ന സ്വകാര്യ ബസ് മാമൂട് ജംഗ്ഷന് സമീപം എതിരെ വന്ന ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു.

രാത്രി 10 മണിയോടുകൂടി ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോബിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരണപ്പെടുകയായിരുന്നു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts