Tuesday, August 26, 2025

കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17 തിങ്കളാഴ്ച്ച;

കാപ്പാട് മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ (8.6.2024) ദുൽഹജ്ജ് ഒന്ന്. കാപ്പാട് കടപ്പുറത്ത് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ ദുൽഹജ്ജ് ഒന്നും ജൂൺ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും.

Follow us on Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts