കുണ്ടറ : കുട്ടിക്കാലം മുതലെ ബാലസംഘത്തിന്റെ പെരിനാട്ടെയും കുണ്ടറ ഏരിയായിലേയും പ്രധാന ചുമതലക്കാരനായി നേതൃപാടവം തെളിയിച്ച അതുൽ രവി ബാലസംഘം കൊല്ലം ജില്ലാ സെക്രട്ടറിയായി നേരത്തെ തിരഞ്ഞെടുത്തിരുന്നു. അതുലിന്റെ കഠിന പ്രയത്നംകൊണ്ടും നിശ്ചയധാർട്യം കൊണ്ടും ബാലസംഘത്തിൻ്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി അതുലിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.
മാമൂട് പുതുവൽ വീട്ടിൽ രവിയുടെയും വത്സലയുടെയും ഇളയ മകനാണ് അതുൽ. കൊട്ടിയം എ.കെ.എം പോളിടെക്‌നിക്ക് വിദ്യാർത്ഥിയാണ്. അരുണിമ രവി, അമൽ രവി എന്നിവർ സഹോദരങ്ങളാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080