ദുബായ് : 2024 ലെ മികച്ച വ്യവസായ സംരഭകർക്കുള്ള ദുബായ് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡിന് അർഹരായി കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി ആശിഷ് വലിയവീട്ടിലും ഭാര്യ ദീപ ആശിഷും.
ഡിസംബർ 25 ന് ദുബായ് ദെയ്റയിലെ ക്രൗൺ പ്ലാസയിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മേജർ ഹംദി അബ്ദുള്ള (ദുബായ് പോലീസ്) ഇരുവർക്കും അവാർഡ് നൽകി ആദരിച്ചു. ഇരുവരും മസ്‌ക്കറ്റിൽ ബിസിനസ്സ് നടത്തി വരികയാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080