തിരുവനന്തപുരം : മാർച്ച് 14ന് കേരളാ കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാർട്ടി ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ പോസ്റ്റർ പ്രകാശനം ചെയ്ത് നിർവ്വഹിച്ചു.
കേരളാ കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം പ്രസിഡൻറ് കുളത്തൂർ രവി, കേരളാ യൂത്ത് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. അരുൺ അലക്സ്, സംസ്ഥാന സമിതി അംഗം വെങ്കിട്ടരമണൻ പോറ്റി, കേരളാ യൂത്ത് ഫ്രണ്ട് നേതാക്കളായ ലിജു വിജയൻ, ജിഷ്ണു ഗോകുലം, സൽമാൻ.എൻ, ആനന്ദ് .എസ്, അജ്മൽ, അക്ഷയ് എം.എസ്. എന്നിവർ സന്നിഹിതരായിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080