Tuesday, August 26, 2025

ആലപ്പുഴ ജില്ലാ കളക്ടറായി എഴുകോൺ ചീരങ്കാവ് സ്വദേശി അലക്സ് വർഗീസ് IAS ചുമതലയേറ്റു.

ആലപ്പുഴ ജില്ല കളക്ടറായി അലക്സ് വർഗീസ് IAS ചുമതലയേറ്റു. അർബൻ അഫയേഴ്‌സ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ്‌സ്, അമൃത് മിഷൻ ഡയറക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജലസേചന വകുപ്പ് ചീഫ് എഞ്ചിനിയറായും മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിൽ കേരളത്തെ പ്രധിനിധീകരിച്ചും പ്രവർത്തിച്ചിട്ടുണ്ട്. എഴുകോൺ ചീരങ്കാവ് സ്വദേശിയാണ് അലക്സ് വർഗീസ് IAS

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts