മനുഷ്യാവകാശ സംരക്ഷണ സംഘടന ആലപ്പുഴ ജില്ലാ രൂപീകരണം നടന്നു.
ആലപ്പുഴ : മനുഷ്യാവകാശ സംരക്ഷണ സംഘടന സ്റ്റേറ്റ് പ്രസിഡന്റ് ഹലിമബിവിയുടെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ ആലപ്പുഴ ജില്ലാ രൂപീകരണം നടന്നു.
നിയുക്ത ആലപ്പുഴ ജില്ലാ പ്രസിഡൻറ് ആയി സാവിത്രി പ്രസാദിനെ തെരഞ്ഞടുത്തു. യോഗത്തിൽ സേറ്ററ്റ് കോഡിനേറ്റർ ഡോ. ശ്രീകുമാർ നമ്പൂതിരി സംഘടനയെക്കുറിച്ച് വിശിദ്ധികരിച്ചു. കൊല്ലം ജില്ലാ പ്രസിഡൻറ് സാബു താഴാംപണ, പത്തനംതിട്ട പ്രസിഡൻറ് രാജു ജോർജ്, കൊല്ലം ജില്ലാ സെക്രട്ടറി ഡേവിസൺ എന്നിവർ ആശംസകൾ അർപ്പിച്ചു. നിയുക്ത ജില്ലാ സെക്രട്ടറി ശാന്ത നന്ദി പറഞ്ഞു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080