കൊല്ലം 19.4.2024: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തട്ടാമല യൂണിറ്റിന്റെ ഈ വർഷത്തെ ഐ.ഡി കാർഡ് വിതരണവും പൊതുയോഗവും പള്ളിമുക്ക് അൽ ഹയാത്തിൽ വെച്ച് നടന്നു. എം .നൗഷാദ് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ശിവാനന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ലിജി ആദർശ് സ്വാഗതം പറഞ്ഞു. എ.കെ.പി.എ യുടെ മേഖല ജില്ലാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
യൂണിറ്റിലെ ആദ്യ വനിതാ സെക്രട്ടറി ലിജി ആദർശ്, കൊല്ലത്തെ ആദ്യത്തെ ലേഡി ന്യൂ ബോൺ ബേബി ഫോട്ടോഗ്രാഫർ ആർച്ച രാജഗിരി, സീരിയൽ അഭിനേതാവ് മനോജ് പ്രഭാകർ എന്നിവരെ ചടങ്ങിൽ എം.എൽ.എ ആദരിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp