ആരാണ് നമ്മളെ സംരക്ഷിക്കേണ്ടത്. എല്ലാ രക്ഷകർത്താക്കൾക്കും പെണ്മക്കൾ ജനിക്കുമ്പോൾ അവർക്കൊരു തോക്കുകൂടി സർക്കാർ നൽകണമെന്ന് അഖിൽ മാരാർ. പെൺകുഞ്ഞുങ്ങളെ വളർത്താൻ അമ്മമാർക്കും അച്ചന്മാർക്കും ഭയമായിരിക്കുന്നു. ഫേസ്ബുക്ക് ലൈവിലൂടെയാണ് അഖിൽ മാരാർ പ്രതിഷേധിച്ചത്.
News Desk Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ