Monday, June 16, 2025

ഈസ്റ്റ് കല്ലട സ്വദേശിയും അധ്യാപകനുമായ അജീഷ് മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു.

ഈസ്റ്റ് കല്ലട സ്വദേശിയും അധ്യാപകനുമായ അജീഷ് മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു.

കുണ്ടറ : നിലമ്പൂർ ഗവണ്മെന്റ് മാനവേദൻ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ആയിരുന്നു അജീഷ്. മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ പത്തു ദിവസം മുന്നെയാണ് ആരോഗ്യ പ്രശ്നത്തെ തുടർന്ന് അജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നു മണിയോടുകൂടിയാണ് മരണം സംഭവിച്ചത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts