അബുദാബി : കർണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത കാസർകോട് ജില്ലാ മുശാവറ ഉപാധ്യക്ഷനും മഞ്ഞം പാറ മജ്ലിസ്,മുടിപ്പ് എജുകേഷനൽ കോമ്പളക്സ് എന്നീ സ്ഥാപകനങ്ങളുടെ ചെയർമാനുമായ ഷറഫ് സ്സാദാത് സയ്യിദ് ആദൂർ മുഹമ്മദ് അഷ്റഫ് തങ്ങൾക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സാനിധ്യത്തിൽ ഐ.സി.എഫ് അബുദാബി കമ്മിറ്റിയുടെ ആദരം.
ചടങ്ങിൽ ഐ.സി.എഫ് നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി, നാഷണൽ ജനറൽ സെക്രട്ടറി ഹമീദ് പരപ്പ, മർകസ് ഗോൽബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി,കൂറ്റംമ്പാറ അബ്ദുൽ റഹ്മാൻ ദാരിമി, ഷാഫി സഖാഫി മുൻണ്ടമ്പ്ര, ഐസിഎഫ് ഇന്റർനാഷണൽ സംഘടനാകാര്യ സെക്രട്ടറി ഹമീദ് ഇശര മംഗലം, ഐസിഎഫ് അബുദാബി പ്രസിഡന്റ് ഹംസ അഹ്സനി, ജനറൽ സെക്രട്ടറി ഷാഫി പട്ടുവം എന്നിവർ പങ്കെടുത്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ