കുണ്ടറ ആശുപത്രിമുക്കിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു. അകത്തു കിടന്നുറങ്ങിയിരുന്ന തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു.
കുണ്ടറ 26.4.2024 : ആശുപത്രിമുക്കിലുള്ള ആക്രിക്കടയ്ക്കാണ് തീ പിടിച്ചത്. പുലർച്ചെ 5 മണിയോടുകൂടിയാണ് തീ പിടിച്ചത്. അകത്തു കിടന്നുറങ്ങിയിരുന്ന തൊഴിലാളി മാരിയപ്പൻ അത്ഭുദ്തകരമായി രക്ഷപ്പെട്ടു.
കുണ്ടറയിൽ നിന്നും കൊല്ലത്തു നിന്നും കൊട്ടാരക്കരയിൽ നിന്നും ആറോളം ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp