തിയറ്ററിൽ അല്ലു അർജുൻ എത്തിയതിന് പിന്നാലെയുണ്ടായ തിരക്കിനിടെയാണ് അപകടം.
ഹൈദരാബാദ്: ‘പുഷ്പ 2’ പ്രീമിയർ ഷോ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. തിരിക്കലും തിരക്കിലുംപെട്ട് ദിൽസുഖ്‌നഗർ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആർടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്.
ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു, അപകടം ഹൈദരാബാദിലെ തിയറ്ററിൽ അല്ലു അർജുൻ എത്തിയതിന് പിന്നാലെയുണ്ടായ തിരക്കിനിടെ.
കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. ഭർത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജ് (9), സാൻവിക (7) എന്നിവർക്കും പരിക്കേറ്റു. മൂവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080