ബെംഗളൂരു സാൻഡ്ഫ്രാൻസിസ്‌കോ യാത്രയ്ക്കിടെ എയർ ഇന്ത്യാ വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ ബ്ലേഡ് കഷണം. മാധ്യമപ്രവർത്തകനായ മധുറെസ് പോളിനാണ് കഴിഞ്ഞയാഴ്ച ഈ ദുരനുഭവമുണ്ടായത്.
ബ്ലേഡ് കഷണം ലഭിച്ച യാത്രക്കാരാണ് ഒരു വർഷത്തിനിടെ ഉപയോഗിക്കാനാവുന്ന സൗജന്യ വൺവേ ബിസിനസ് ക്ലാസ് ടിക്കറ്റ് വാഗ്ദാനം ചെയ്തു എയർ ഇന്ത്യ.
സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ എയർ ഇന്ത്യാ അധികൃതർ ഇദ്ദേഹത്തിനോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന മെഷീനിൽ നിന്നാണ് സംഭവിച്ചതെന്നും എയർഇന്ത്യാ അധികൃതർ വ്യക്തമാക്കി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X