കുണ്ടറ പേരയത്ത് ഇലക്ട്രിക്ക് പോസ്റ്റിൽ സ്കൂട്ടർ ഇടിച്ചു ഒരാൾ മരിച്ചു.
കുണ്ടറ 26-12-2022: അദിച്ചനല്ലൂർ പ്ലാക്കാട് മേലതിൽ വീട്ടിൽ മനേഷ് (49) ആണ് മരിച്ചത്.
ചിറ്റുമല ഭാഗത്തു നിന്നും കുണ്ടറയിലേക്ക് സ്കൂട്ടറിൽ വരുകയായിരുന്ന മനേഷ് പേരയം ജംഗ്ഷനിൽ വെച്ച് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു. വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം.
ഭാര്യ : ഷീജ, മകൾ : മനീഷ
സംസ്കാരം 27 ന് വീട്ടുവളപ്പിൽ
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!