കുണ്ടറക്കാരെ നിങ്ങൾ അറിഞ്ഞോ..?
മെയ് 10 മുതൽ കുണ്ടറ ജെ വി കാസിലിൽ വേനൽക്കാല രുചികളുടെ മാമാങ്കം
2023 ഏപ്രിൽ 10 മുതൽ 17 വരെ മാത്രം
കുണ്ടറ: ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ ഫെഡറേഷനും JVHYPERMARKET ഉം സംയുക്തമായി സംഘടിപ്പിക്കുന്ന ചക്ക മഹോത്സവവും അറുപതില്പരം തേൻ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ചക്കയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിലപ്പനയും 2023 ഏപ്രിൽ 10 മുതൽ 17 വരെ നടക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് : 90726 26260, 90726 26264
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം