Monday, June 16, 2025

ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനിടെ ആലപ്പുഴയിൽ ബസ് കത്തിനശിച്ചു.

ആലപ്പുഴ : ബസിന്റെ ബാറ്ററിയിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യുട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 12-നായിരുന്നു സംഭവം. ബസിന്റെ ഒരു ഭാഗത്ത് നിന്ന് പുക ഉയരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപെട്ടതിനാൽ വൻ അപകടം ഒഴിവായി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts