കുണ്ടറ : ഓണം സ്വർണ്ണോത്സവത്തിന്റെ ഭാഗമായി ചിന്നൂസ് ഫാഷൻ ജൂവല്ലേഴ്‌സ് നടത്തിയ 20 പേർക്ക് ഒരു ഗ്രാം ഗോൾഡ് കോയിൻ വീതം നൽകുന്ന മത്സരത്തിന്റെ നറുക്കെടുപ്പ് നവംബർ 7 ന് വൈകിട്ട് 6 മണിക്ക് കുണ്ടറ ആശുപത്രിമുക്ക് ചിന്നൂസ് ഫാഷൻ ജൂവല്ലേഴ്‌സിൽ വെച്ച് ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. അഭിലാഷ് നിർവ്വഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ സെയ്ഫ്, ആൾ കേരളാ ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷന്റെ ജില്ലാ ഭാരവാഹികളായ ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ട്രഷറർ എസ്.പളനി, സംസ്ഥാന വൈസ് പ്രസിഡൻറ് നവാസ് പുത്തൻവീട്, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ മുത്തലിഫ് ചിന്നൂസ്, എന്നിവർ പങ്കെടുത്തു.
നറുക്കെടുപ്പിൽ ഒരു ഗ്രാം ഗോൾഡ് കോയിൻ ലഭിച്ചവരുടെ പേരും കൂപ്പൺ നമ്പറും ചുവടെ കൊടുക്കുന്നു.
അമിത്.ബി.എസ് (1737929), ലിനി (1359506), ഓസീയാ (1739449), രഞ്ജിനി (1359424), സുരേഷ്‌കുമാർ.വി (1358059), അനു ലക്ഷ്മി (158984)
ആത്മിക. എ (1359442), മീനാക്ഷി (1918035), മീനാക്ഷി ജയദേവൻ (1359350), ആരാധന അഖിൽ. എ.ആർ (1357134), അനൂപ്. കെ (19579344), ഉഷ ബി. നായർ (1916833), ശ്രീലക്ഷ്മി. എസ് (1995617), സതീശൻ. ജി (1970112), ഇച്ഛ അന്നീസ് (1971567), സജിനി എസ് (1917125), മിനികുമാരി. ആർ (1916264), ലിനി എം (1737225), നിർമല ദേവി (1917253)
വിശദ വിവരങ്ങൾക്ക് : 9847532898
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080