പുത്തൂർ : ഗുരുധർമ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ 91-മത് ശിവഗിരി തീർത്ഥാടന പുരസ്ക്കാരം ചലച്ചിത്ര നിർമ്മാതാവ് കെ.അനിൽകുമാർ അമ്പലക്കരയ്ക്ക് സമ്മാനിക്കും. 28 ന് ആർ ശങ്കറുടെ ജന്മ ഗ്രാമമായ പുത്തൂരിൽ നടക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്ര സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ചെയർമാൻ എഴുകോൺ രാജ്‌മോഹൻ, ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ എന്നിവർ അറിയിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ