Monday, June 16, 2025

സൗദി മുതൽ യുഎഇ വരെ വളവില്ലാത്ത 256 കിലോമീറ്റർ ദൂരമുള്ള റോഡ്

സൗദി മുതൽ യുഎഇ വരെ വളവില്ലാത്ത 256 കിലോമീറ്റർ ദൂരമുള്ള റോഡ്

നേരെ വിട്ടോ.. ഇടത്തോട്ടൊ വലത്തോട്ടോ വണ്ടി ഒരു ഇഞ്ച് പോലും വളക്കുകയേ വേണ്ട.. അതും 256 കിലോമീറ്റർ. സൗദി മുതൽ യുഎഇ വരെ ഈ വഴിക്ക് വളവെ ഇല്ല.

സൗദിയിലെ ഹറമ്പിൽ നിന്നു തുടങ്ങി റബൽഘലി മരുഭൂമിയിലൂടെ നീണ്ടുനിവർന്നു യുഎഇ അതിർത്തിയോട് ചേർന്ന അത്ഭുതയിൽ അവസാനിക്കുന്ന ഹൈവേ. ഹൈവേ 10 എന്നാണ് ഈ വളവില്ലാത്ത വഴിയുടെ പേര്.

പണ്ട് ഭഗത് രാജാവിന്റെ സ്വകാര്യ യാത്രയ്ക്ക് വേണ്ടി നിർമ്മിച്ച പാതയാണ് ഇത്. അതുകൊണ്ടുതന്നെ കയറ്റവും ഇറക്കുമൊക്കെ തീരെ കുറവാണ്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts