Monday, June 16, 2025

2023ൽ ദുബായ് അനുവദിച്ചത് 158,000 ഗോൾഡൻ വിസകൾ;

2023ൽ ദുബായിൽ 158,000 ഗോൾഡൻ വിസകൾ അനുവദിച്ചതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) അറിയിചാത്തനേ കാര്യം അറിയിച്ചു.

2022-ൽ ഇഷ്യൂ ചെയ്ത 79,617 ഗോൾഡൻ വിസകളേയും 2021-ൽ ഇഷ്യൂ ചെയ്ത 47,150 ഗോൾഡൻ വിസകളേയും 2023 ലെ ഈ കണക്ക് മറികടന്നതായി ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts